ഈ വേദനയും മരണവും ആര്‍ക്കു വേണ്ടിയായിരുന്നു .....നിനക്കായ് ...അതെ നിനക്കായ്

യേശു നമ്മുടെ അതി ക്രമങ്ങള്‍ നിമിത്തം തകര്‍ന്നു നമ്മുടെ അകൃത്യങ്ങള്‍ നിമിത്തം മുറിവേറ്റു .നമ്മുടെ സമാധാനത്തിനുള്ള ശിക്ഷ അവന്റെ മേല്‍ ആയി .അവന്റെ അടി പിണരുകളാല്‍ നമുക്ക് സൌഖിം വന്നു നാം എല്ലാവരും ആടുകളെ പോലെ തെറ്റിപ്പോയിരുന്നു എന്നാല്‍ യെഹോവ നമ്മുടെ എല്ലാവരുടെയും പാപം യേശുവിന്റെ മേല്‍ ചുമത്തി .യേശുവിന്റെ ക്രൂശു മരണം നമ്മുടെ പാപത്തിനും ശാപത്തിനും പരിഹാരം വരുത്തി .നമ്മുടെ പാപങ്ങളെ ഏറ്റു പറഞ്ഞു ഉപേഷിക്കു യേശുവിനെ നമ്മുടെ രെക്ഷകനായി സ്വീകരിക്കു .
സ്നേഹ പൂര്‍വ്വം
കെ പി ബിജുമോന്‍