ദൈനം ദിന ജീവിതത്തില്‍ അപ്രതീഷിത മായി പലതും സംഭവിചു എന്ന് വരാം.ചില ദിവസങ്ങള്‍ സന്തോഷത്തിന്റെ ആണെങ്കില്‍ ചില ദിവസം നെടു വീര്‍പ്പിന്റെ താകം .മറ്റു ചിലത് നഷ്ടത്തിന്റെ ,നിരാശ യുടെ ,വേദനയുടെ ,വീഴ്ചയുടെ ,ഒറ്റെപ്പെടലിന്റെ ,നിന്ദയുടെ ഇങ്ങനെ ഒക്കെ ആകാം ഇത്തരം സന്ദര്‍ഭങ്ങളില്‍
ഒരു യെഹോവ ഭക്തനെ ക്കുറിച്ച് ദൈവം ആഗ്രഹിക്കുന്നത് അവന്‍ അധൈര്യ പ്പെട്ടു പോകാതെ ഉറച്ചു നില്‍ക്കണം എന്നാണ് 2CORI .4 ല്‍ ഒന്നിലധികം പ്രാവശ്യം പൊലോസ് പറയുന്നു ഞങ്ങള്‍ അധൈര്യ പ്പെടുകയില്ല.കഷ്ട ത്തിന്റെ നടുവില്‍ ഇടുങ്ങിപോകാതെ യിരിക്കുക .ബുദ്ധി മുട്ടുകള്‍ക്ക് നടുവില്‍ നിരാശപ്പെടാതെ ഇരിക്കുക ഉപദ്രവം അനുഭവിക്കുന്നു എങ്കിലും സാന്ത്വനം അനുഭവിക്കുക .പുറമെയുള്ള മനുഷ്യന്‍ നശിച്ചു പോകുമ്പോഴും അകമേയുള്ള മനുഷ്യന്‍ ശക്തി പ്പെട്ടു കൊണ്ടിരിക്കുക ...ഇതൊക്കെ ക്രിസ്തുവില്‍ അടിയുറച്ച വിശ്വാസമുള്ള ഒരു ഭക്തന്റെ ജീവിതത്തില്‍ സംഭവിക്കുന്ന സംബവിക്കേണ്ട കാര്യങ്ങളാണ്. സങ്കീ 125 ല്‍ യെഹോവയില്‍ ആശ്രയിക്കുന്നവര്‍ എന്നേക്കും കുലുങ്ങാതെ നില്‍ക്കുന്ന സിയോന്‍ പര്‍വ്വതം പോലെ യാണെന്ന് വായിക്കുന്നു .പ്രതി കൂലത്തിന്റെ വന്‍ കാറ്റുകള്‍ക്ക് ഉലക്കാന്‍ കഴിയുന്നതല്ല ഒരു ഭക്തന്റെ വിശ്വാസത്തെ .കാരണം അവന്‍ ആശ്രയിക്കുന്നത് അഖിലണ്ടാതിന്റെ സൃഷ്ട്ടിതാവായ ദൈവത്തെ യാണ് .അസ്ഥി കൂടങ്ങള്‍ മാത്രമാണ് ചുറ്റും എങ്കിലും ഒരു ഭക്തന്റെ 'മേല്‍ ' ഉള്ളത് യെഹോവയുടെ കരം ആണെന്നും അവന്‍ പുറപ്പെടുന്നത് യെഹോവയുടെ ആത്മാവിനാല്‍ ആണെന്നും ചെയ്യുന്നത് ആത്മാവ് കല്‍പ്പിക്കുന്നത് പോലെ യാണെന്നും ഒക്കെ ഉത്തമ ബോദ്യം ഉണ്ടെങ്കില്‍ അധൈര്യ പ്പെടരുത് പ്രതീഷ കൈ വിടരുത് "നിഹതന്മാര്‍' ജീവിക്കും അവര്‍ സൈന്യമാകും .പ്രിയരേ നമ്മുടെ ആദ്യ വിശ്വാസത്തെ മുറുകെ പിടിക്കാം അതി വിശുദ്ധ വിശ്വാസ ത്തിനായി പൊരുതാം
-------------------------------------------------------
--------------------------------------------------
ജെരുസ്സലെമിലെ കിനാവുകള്‍
ശബ്ദ ലേഖനം ,ചിത്ര സംയോചനം :ബിന്ദു ബിജുമോന്‍
---------------------------------------
01 /08 /2011
പണം കൊടുത്തു വാങ്ങുന്ന സ്ഥാന മാനങ്ങളുടെ മേല്‍ വാലും ചുരുട്ടി ഇരിക്കുന്ന കപട ഭക്തന്മാര്‍ക്ക് ശിഷ്യ ത്വത്തിന്റെ വില അറിയില്ല .കാരണം അവര്‍ ശിഷ്യര്‍ അല്ല .ദൈവത്തോടുള്ള സമത്വം മുറുകെ പിടിക്കണം എന്ന് വിചാരിക്കാതെ താണിറങ്ങി ഭൂമിയിലേക്ക് വന്ന യേശു ക്രിസ്തു വുമായി ഇവരുടെ ജീവിതത്തില്‍ യാതൊരു ബന്ടവും ഇല്ല.ഇവിടേ കാര്‍ട്ടൂണ്‍ ലെ തോമാച്ചന്‍ നിങ്ങളില്‍ ഒരുവന്‍ എങ്കില്‍ .....മടങ്ങി വരൂ ..
കാര്‍ട്ടൂണ്‍ : പാട്ടും കൂത്തും
---------------------------------------
15 /07 /2011
*അധാര്‍മിക ജീവിതം നയിക്കുന്നവര്‍ക്ക് പാഴും ശൂന്യവും നല്‍കുന്ന ഗുണപാഠം *
Message by .K .P .Bijumon
-----------------06 /07 /2011 ------------------------------------------------
------------------------------------------------------------------------
സ്വര്‍ഗ്ഗ ദത്തവും ആത്മ പ്രേരിതവുമായ ഒരു ഉണര്‍വ് ഇല്ലാതെ ജീവിക്കുന്നതില്‍ ഇനിയും സംതൃപ്തി
അടയരുത് ...vedio message
|
യേശു ക്രിസ്തുവിന്റെ ക്രൂശ് മരണം ഉയിര്‍പ്പ് ഇവയുടെ വീഡിയോ കാണുവാന്‍ താഴെ ക്ലിക്ക് ചെയ്യുക
ഇതു നിങ്ങള്‍ക്കു അനുഗ്രഹം ആകുന്നു എങ്കില്‍ ഞങ്ങളെ അറിയിക്കുക
ബിജുമോന്‍
------------------------------------------------------------------
------------------------------------------------------------------------
ഈ വേദനയും മരണവും ആര്‍ക്കു വേണ്ടിയായിരുന്നു .....നിനക്കായ് ...അതെ നിനക്കായ്
യേശു നമ്മുടെ അതി ക്രമങ്ങള്‍ നിമിത്തം തകര്‍ന്നു നമ്മുടെ അകൃത്യങ്ങള്‍ നിമിത്തം മുറിവേറ്റു .നമ്മുടെ സമാധാനത്തിനുള്ള ശിക്ഷ അവന്റെ മേല്‍ ആയി .അവന്റെ അടി പിണരുകളാല്‍ നമുക്ക് സൌഖിം വന്നു നാം എല്ലാവരും ആടുകളെ പോലെ തെറ്റിപ്പോയിരുന്നു എന്നാല്‍ യെഹോവ നമ്മുടെ എല്ലാവരുടെയും പാപം യേശുവിന്റെ മേല്‍ ചുമത്തി .യേശുവിന്റെ ക്രൂശു മരണം നമ്മുടെ പാപത്തിനും ശാപത്തിനും പരിഹാരം വരുത്തി .നമ്മുടെ പാപങ്ങളെ ഏറ്റു പറഞ്ഞു ഉപേഷിക്കു യേശുവിനെ നമ്മുടെ രെക്ഷകനായി സ്വീകരിക്കു .
സ്നേഹ പൂര്‍വ്വം
കെ പി ബിജുമോന്‍